വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സാന്നിധ്യത്തില്‍ മോഷ്ടാവിനെ ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും അപകടം കൂടാതെ താഴെ ഇറക്കുകയായിരുന്നു. അതേസമയം ബിഹാര്‍ സ്വദേശിശായ ഇയാള്‍ മാനസീക പ്രശ്നങ്ങള്‍ ഉള്ളയാളാണെന്നും മാല മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതിന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഹൊസ്ദുര്‍ഗ് എസ്‌ഐ ശരത്, പൊലീസുകാരായ രാജനീഷ്, വിഷ്ണു പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ താഴെ ഇറക്കിയത്. യുവാവിനെ പിന്നീട് അമ്പലത്തറ സ്‌നേഹലയത്തില്‍ പാര്‍പിച്ചു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Robbery, Kanhangad, Video, Electricity, Police, Viral-Video, Man jumped into transformer as people chased him.
< !- START disable copy paste -->