Join Whatsapp Group. Join now!
Aster MIMS 10/10/2023

Arrested | സ്ത്രീ തനിച്ച് താമസിക്കുന്ന വീട് കൊള്ളയടിച്ച കേസില്‍ 3 യുവാക്കള്‍ അറസ്റ്റില്‍

Karnataka: Three arrested for robbing woman, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) മൂഡബിദ്രി അശ്വതപുരയില്‍ തനിച്ച് താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ആഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ മൂന്ന് പേരെ സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. മൂഡബിദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദിനേശ് പൂജാരി (36), സുകേഷ് പൂജാരി (32), ഹരീഷ് പൂജാരി (34) എന്നിവരാണ് അറസ്റ്റിലായത്.
             
Latest-News, National, Top-Headlines, Karnataka, Mangalore, Arrested, Crime, Robbery, Theft, Robbery-case, Karnataka: Three arrested for robbing woman.

കഴിഞ്ഞ മാസം 30നാണ് കമല എന്ന വിധവയുടെ വീട്ടില്‍ കവര്‍ച നടന്നത്. അറസ്റ്റിലായവരില്‍ നിന്ന് 62 ഗ്രാം സ്വര്‍ണാഭരണങ്ങള്‍, രണ്ട് സ്‌കൂടര്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, വാള്‍, മങ്കിത്തൊപ്പികള്‍ എന്നിവ പിടിച്ചെടുത്തു.
            
Latest-News, National, Top-Headlines, Karnataka, Mangalore, Arrested, Crime, Robbery, Theft, Robbery-case, Karnataka: Three arrested for robbing woman.

You Might Also Like:

Keywords: Latest-News, National, Top-Headlines, Karnataka, Mangalore, Arrested, Crime, Robbery, Theft, Robbery-case, Karnataka: Three arrested for robbing woman.
< !- START disable copy paste -->

Post a Comment