city-gold-ad-for-blogger
Aster MIMS 10/10/2023

ക്വിസ് നമ്പര്‍ 6: ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം - കാസര്‍കോട് വാര്‍ത്ത മത്സരം

(www.kasargodvartha.com 11.08.2022) ഇന്നത്തെ ചോദ്യം:

ഏത് ദിവസമാണ് 'ക്വിറ്റ് ഇന്‍ഡ്യ' ദിനമായി ആചരിക്കുന്നത് ?
               
ക്വിസ് നമ്പര്‍ 6: ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം - കാസര്‍കോട് വാര്‍ത്ത മത്സരം

ടി എസ് തിരുമുമ്പ്

കാസര്‍കോട് ജില്ലയിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കവിയുമാണ് താഴേക്കാട്ടു തിമിരിമനയില്‍ സുബ്രഹ്മണ്യന്‍ തിരുമുമ്പ് എന്ന ടി എസ് തിരുമുമ്പ്. ഉപ്പു സത്യഗ്രഹം, ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹം, സവര്‍ണജാഥ, മലബാര്‍ സംയോജന പ്രക്ഷോഭം എന്നിവയില്‍ പങ്കെടുത്തു. വടക്കേ മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരങ്ങള്‍ക്ക് പ്രേരകശക്തിയായത് തിരുമുമ്പാണ്. പല കാലങ്ങളിലായി ഏഴ് കൊല്ലക്കാലം ജയിലില്‍ കിടന്നു.

കോഴിക്കോട് നിന്ന് കെ കേളപ്പന്റെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹത്തിന് പോയ സംഘത്തില്‍ ഉണ്ടായിരുന്നു. ഈ ജാഥയില്‍ ആലപിച്ചത് തിരുമുമ്പ് രചിച്ച ദേശീയ ഗാനങ്ങളായിരുന്നു. ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തിന്റെ മുന്നോടിയായി കണ്ണൂരില്‍ നിന്നും ഗുരുവായൂരിലേക്ക് ജാഥയെ നയിച്ചത് തിരുമുമ്പായിരുന്നു. സ്വാതന്ത്യ്രലബ്ധിക്ക് ശേഷം (1948 മുതല്‍) രാഷ്ട്രീയ രംഗങ്ങളില്‍ നിന്നു പിന്മാറി കുടുംബകാര്യങ്ങളിലേക്കും ആധ്യാത്മികതയിലേക്കും ശ്രദ്ധതിരിച്ചു.

Keywords: News, Kerala, Kasaragod, Top-Headlines, Quiz, Independence Day, Kasargod Vartha, Competition, 75 Years of India's Independence, Kasargod Vartha Quiz Competition, Azadi Ka Amrit Mahotsav, Independence Day 2022, Quiz Number 6: 75 Years of India's Independence - Kasargod Vartha Competition. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL