Missing Complaint | അധ്യാപികയെ കാണാതായതായി പരാതി; ഒഴുക്കിൽപെട്ടെന്ന് സംശയം

വെള്ളരിക്കുണ്ട്: (www.kasargodvartha.com) വെസ്റ്റ്എളേരി കൂരാംകുണ്ടില്‍ റിട. അധ്യാപികയെ കാണാതായതായി പരാതി. വീടിന് തൊട്ടടുത്ത തോട്ടില്‍ ഒഴുക്കില്‍പെട്ടതാണെന്ന് സംശയിക്കുന്നു. കൂരാംകുണ്ടിലെ രവിയുടെ ഭാര്യയും റിട. അധ്യാപികയുമായ ലത(55)യെയാണ് കാണാതായത്.
                
Missing complaint filed, Kerala, Kasaragod, Vellarikundu, Complaint, Teacher, Missing, Fire force, Police

മകന്‍ രാജ് കൃഷ്ണ.

വെള്ളരിക്കുണ്ട് പൊലീസും പെരിങ്ങോം ഫയര്‍ഫോഴ്‌സും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.

Keywords: Missing complaint filed, Kerala, Kasaragod, Vellarikundu, Complaint, Teacher, Missing, Fire force, Police.
< !- START disable copy paste -->

Post a Comment

أحدث أقدم