city-gold-ad-for-blogger
Aster MIMS 10/10/2023

Landslides | മണ്ണിടിഞ്ഞ് വീട് നിലം പൊത്തി കുടുംബത്തിലെ 4 പേര്‍ മരിച്ചു

മംഗ്ളുറു: (www.kasargodvartha.com) കുന്നിന്‍ ചെരുവില്‍ മണ്ണിടിഞ്ഞ് വീട് നിലംപൊത്തി കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ലക്ഷ്മിനാരായണ നായ്ക് (48), മകള്‍ ലക്ഷ്മി നായ്ക് (30), മകന്‍ അനന്ത നാരായണ നായ്ക് (28), ബന്ധു പ്രവീണ്‍ ബാലകൃഷ്ണ നായ്ക് (20) എന്നിവരാണ് രാവിലെ അപകടത്തില്‍ മരിച്ചത്.
            
Landslides | മണ്ണിടിഞ്ഞ് വീട് നിലം പൊത്തി കുടുംബത്തിലെ 4 പേര്‍ മരിച്ചു

മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ മണ്ണില്‍ പെട്ടവരെ പുറത്തെടുത്തെങ്കിലും ആര്‍ക്കും ജീവനുണ്ടായിരുന്നില്ല.

Keywords: News, National, Top-Headlines, Karnataka, Mangalore, Rain, Died, Dead, Tragedy, Accidental-Death, Accident, Karnataka rains: 4 died in Bhatkal due to landslides.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL