Girl reported missing | ഉറങ്ങാന്‍ കിടന്ന 17-കാരിയെ കാണാതായതായി പരാതി

വിദ്യാനഗര്‍: (www.kasargodvartha.com) കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്ന 17കാരിയെ കാണാതായതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടക ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് ഇക്കഴിഞ്ഞ 31ന് പുലര്‍ചെ നാലുമണിയോടെ കാണാതായതെന്നാണ് പരാതി.
                
News, Kerala, Kasaragod, Top-Headlines, Missing, Police, Investigation, Complaint, Girl reported missing; police booked.

സഹോദരിയുടെ പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: News, Kerala, Kasaragod, Top-Headlines, Missing, Police, Investigation, Complaint, Girl reported missing; police booked.
< !- START disable copy paste -->

Post a Comment

أحدث أقدم