കാസർകോട്: (www.kasargodvartha.com) യാത്രക്കാരുമായി പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് പാഞ്ഞുകയറി. മൂന്ന് പേർക്ക് പരിക്കേറ്റു. കാസർകോട് നിന്ന് മധൂരിലേക്ക് പോവുകയായിരുന്ന സന്ധ്യ ബസാണ് അപകടത്തിൽ പെട്ടത്.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മധൂർ ക്ഷേത്രത്തിന് സമീപത്തെ പാടത്തേക്കാണ് ബസ് പാഞ്ഞുകയറിയത്. ബസ് മറിയാത്തതിനാൽ വൻദുരന്തം ഒഴിവായി.
തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മധൂർ ക്ഷേത്രത്തിന് സമീപത്തെ പാടത്തേക്കാണ് ബസ് പാഞ്ഞുകയറിയത്. ബസ് മറിയാത്തതിനാൽ വൻദുരന്തം ഒഴിവായി.
Keywords: News, Kerala, Kasaragod, Top-Headlines, Bus-accident, Accident, Passenger, Bus went out of control and ran into field.
< !- START disable copy paste -->
إرسال تعليق