Join Whatsapp Group. Join now!
Aster MIMS 10/10/2023

Accidental Death | തൃശൂരില്‍ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thrissur,news,Accidental Death,Drown,Police,Dead body,Kerala,
തൃശ്ശൂര്‍: (www.kasargodvartha.com) തൃശ്ശൂര്‍ മരോട്ടിച്ചാല്‍ വല്ലൂര്‍ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചെങ്ങാലൂര്‍ സ്വദേശികളാണ് മരിച്ചത്. ചെങ്ങാലൂര്‍ വെണ്ണാട്ടുപറമ്പില്‍ സാന്റോ ( 22), തൈവളപ്പില്‍ അക്ഷയ് (22) എന്നിവരാണ് മരിച്ചത്. കാല്‍വഴുതി വീണാണ് അപകടം. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.

2 youths died after falling into the waterfall, Thrissur,news, Top-Headlines, Accidental Death, Drown, Police, Dead body, Kerala

സുഹൃത്തുക്കളോടൊപ്പം മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ വന്നതായിരുന്നു ഇരുവരും. ഇതിനിടയില്‍ കാല്‍വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളും ഫോറസ്റ്റ് ജീവനക്കാരും എത്തിയാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്.

Keywords: 2 youths died after falling into the waterfall, Thrissur,news, Top-Headlines, Accidental Death, Drown, Police, Dead body, Kerala.

Post a Comment