Join Whatsapp Group. Join now!
Aster MIMS 10/10/2023

Traffic restrictions | കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ പ്രസ്‌ക്ലബ് ജൻക്ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം; വാഹനങ്ങൾ ദേശീയപാതയിലൂടെ കടന്നുപോവണം

Traffic restrictions on Kasargod-Kanhangad State Highway, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാസര്‍കോട് പ്രസ്‌ക്ലബ് ജൻക്ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെയുള്ള സ്ഥലത്ത് ഇന്റര്‍ലോക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഞായർ (26-06-2022) തിങ്കൾ (27-06-2022) ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
                                     
News, Kerala, Kasaragod, Top-Headlines, Traffic, Kanhangad, Road, Work, ALERT, Vehicles, Passenger, National Highway, Kasargod-Kanhangad State Highway, Traffic Restrictions, Traffic restrictions on Kasargod-Kanhangad State Highway.

ഈ സാഹചര്യത്തിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാഷനല്‍ ഹൈവേ വഴി തിരിഞ്ഞുപോകേണ്ടതാണ്.

Keywords: News, Kerala, Kasaragod, Top-Headlines, Traffic, Kanhangad, Road, Work, ALERT, Vehicles, Passenger, National Highway, Kasargod-Kanhangad State Highway, Traffic Restrictions, Traffic restrictions on Kasargod-Kanhangad State Highway.
< !- START disable copy paste -->

Post a Comment