ഉപ്പള: (www.kasargodvartha.com) ഓടോറിക്ഷ താഴ്ചയിലേക്കു മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർ ഉൾപെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ഞായറാഴ്ച്ച ഉച്ചയോടെ ഉപ്പള പത്വാടിയിലാണ് സംഭവം. പത്വാടിയിലെ ലത്വീഫ്, ഭാര്യ സുഹറ, മക്കളായ ലുബ്ന, ബശീര്‍, ഓടോറിക്ഷ ഡ്രൈവര്‍ നഈം എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതിൽ ആറ് വയസുകാരനായ ബശീറിന്റെ നില ഗുരുതരമാണ്. കുട്ടിയെ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റി. ലത്വീഫും കുടുംബവും ഉപ്പളയിൽ നിന്ന് വീട്ടിലേക്ക് പോവുന്നതിനിടെ ഓടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരിന്നുവെന്നാണ് വിവരം.

Keywords: Uppala, Kasaragod, Kerala, News, Top-Headlines, Auto, Auto-Rickshaw, Family, Accident, Injured, Autorickshaw overturned; Five injured, including four members of a family.< !- START disable copy paste -->
إرسال تعليق