മാർച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബെള്ളൂ൪ അയിത്തനടുക്കയിലെ ഏകാധ്യാപക വിദ്യായലത്തിന്റെ അടുക്കള വാതിലിന്റെ പൂട്ട് പൊട്ടിച്ച് അകത്തുകയറി പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, സിലിൻഡർ തുടങ്ങിയവ മോഷ്ടിച്ചതായാണ് പരാതി.
തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ പരിശോധനയിലാണ് ഈശ്വര നായിക് വലയിലായത്. ആദൂ൪ എസ് ഐ ഇ രത്നാകരനും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Keywords: News, Kerala, Kasaragod, Top-Headlines, Arrest, Accused, Robbery-case, Theft, School, Police, Bellur, Man arrested for stealing in school.
< !- START disable copy paste -->