Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവ് വീട്ടിനകത്ത് മരിച്ച നിലയിൽ; വിടവാങ്ങിയത് മകളുടെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ

Young man found dead, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 08.03.2022) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളാൾ കൊല്യ കണീരുവീട് സ്വദേശി പ്രവീൺ പൂജാരി (34) യാണ് മരിച്ചത്. അടുത്തയാഴ്ച മകളുടെ അഞ്ചാം പിറന്നാൾ ഗംഭീരമായി ആഘോഷിക്കണമെന്ന ആഗ്രഹം പ്രവീൺ ആവർത്തിച്ച് പറഞ്ഞിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
                               
News, National, Karnataka, Mangalore, Top-Headlines, Died, Birthday, Man, House, Dead body, Hospital, Ullal, Police, Case, Found dead, Young man found dead.

പ്രവീൺ സ്വകാര്യ ബസിൽ ടികറ്റ് ചെകറായിരുന്നു പ്രവീൺ. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം മുറിയിൽ കയറിയിരുന്നു. ഈ സമയം മാതാവ് മറ്റൊരു ജോലിയിലായിരുന്നു. രാത്രി ഏഴരയോടെ പ്രവീണിന്റെ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഭർത്താവിനെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ കാരണം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട് ഉള്ളാൾ പൊലീസ് കേസ് രെജിസ്റ്റർ ചെയ്തു.

Keywords: News, National, Karnataka, Mangalore, Top-Headlines, Died, Birthday, Man, House, Dead body, Hospital, Ullal, Police, Case, Found dead, Young man found dead.
< !- START disable copy paste -->

Post a Comment