city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് സ്വദേശി ശാർജയിൽ കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: (www.kasargodvartha.com 10.01.2021) കാസർകോട് സ്വദേശി ശാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. ബേക്കൽ ഹദ്ദാദ് നഗറിലെ സുബൈർ (36) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ കടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയഘാതമാണെന്നാണ് നിഗമനം.

  
കാസർകോട് സ്വദേശി ശാർജയിൽ കുഴഞ്ഞുവീണ് മരിച്ചു



ഒരുവർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയിവന്നത്. യുഎഇയിലെ ഇംതാസ്, ലിമാറ, നിബ്രാസ് മദീന എന്നീ സൂപെർമാർകെറ്റുകളുടെ പാർട്നർ ആയിരുന്നു. നാല് മാസം മുമ്പ് ഭാര്യ ആൺകുട്ടിയെ പ്രസവിച്ചിരുന്നു.

പരേതരായ ബിജാപൂർ മൊയ്‌തീൻ - ഖദീജ ദമ്പതികളുടെ മകനാണ്.

ഭാര്യ: മഹ്‌സിൻ.

മറ്റുമക്കൾ: ശിസാൻ, ശഹ്‌സിയ.

സഹോദരങ്ങൾ: യർമു, ഹംസ, മുനീർ, സഫിയ, പരേതയായ ബീഫാത്വിമ.


Keywords:  Dubai, Kasaragod, Gulf, News, Kerala, Obituary, Sharjah, Hospital, UAE, Kasaragod native died in Sharjah. 


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL