Join Whatsapp Group. Join now!
Aster MIMS 10/10/2023

ചന്ദ്രഗിരി പുഴയിലെ അനധികൃത കടവുകളിൽ പൊലീസിന്റെ മണൽ വേട്ട

Illegal sand mining; Police seized boats#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (www.kasargodvartha.com 28.01.2022)
തുരുത്തിയിൽ പൊലീസിന്റെ മണൽ വേട്ട. അനധികൃതമായി മണൽ വാരലിൽ ഏർപെട്ട ഏഴ് തോണികൾ പിടികൂടിയതായി പൊലീസ് അറിയിച്ചു. കാസർകോട് ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്‌.

  
Kasaragod, Kerala, News, Top-Headlines, Police, Police-raid, Raid, Driver, Chandrigiri, Case, Sand, llegal sand, Sand mafia, Sand-export, Illegal sand mining; Police seized boats.



കടവ് നടത്തിപ്പുകാർക്കെതിരെ കേസ് റെജിസ്റ്റർ ചെയ്തു. കാസർകോട് ഡി വൈ എസ് പി ബാലകൃഷ്ണൻ നായരുടെ നിർദേശ പ്രകാരമായിരുന്നു പരിശോധന.

റെയ്‌ഡിൽ കാസർകോട് എസ് ഐ വിഷ്ണു പ്രസാദ്, എസ് സി പി ഒ ശ്രീജിത്, സി പി ഒ മാരായ മധു, സുരേഷ്, രതീഷ്, ജെയിംസ് എന്നിവർ പങ്കെടുത്തു.


Keywords: Kasaragod, Kerala, News, Top-Headlines, Police, Police-raid, Raid, Driver, Chandrigiri, Case, Sand, llegal sand, Sand mafia, Sand-export, Illegal sand mining; Police seized boats.


< !- START disable copy paste -->

Post a Comment