വിവാഹ ദിവസം പൊലീസുകാരൻ വീട്ടിനകത്ത് മരിച്ച നിലയിൽ

കാസർകോട്: (www.kasargodvartha.com 05.12.2021) വിവാഹ ദിവസം പൊലീസുകാരനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് എ ആർ ക്യാംപിലെ പൊലീസുകാരനായ ചീമേനി സ്വദേശി വിനീഷാണ് മരിച്ചത്.

  
Kasaragod, News, Kerala, Police, Case, Top-Headlines, Policeman found dead.ഞായറാഴ്ച രാവിലെ വീട്ടിനകത്താണ് വിനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ചീമേനി പൊലീസ് സ്‌ഥലത്ത് എത്തി ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Keywords: Kasaragod, News, Kerala, Police, Case, Top-Headlines, Policeman found dead.
< !- START disable copy paste -->

Post a Comment

Previous Post Next Post