ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീട്ടുപറമ്പിൽ വെച്ച് നവംബർ ഒന്നിനാണ് ജോയിക്ക് കാട്ടുപന്നിയുടെ കുത്തേറ്റത്. രാത്രി മുതൽ വീട്ടിലെ വളർത്തുനായയുമായി ഏറ്റുമുട്ടിയ പന്നി ഒരു തരത്തിലും ഒഴിഞ്ഞു പോകാതിരുന്നപ്പോൾ ഷിജു, പന്നിയെ വെടിവെക്കാൻ ഫോറസ്ററ് അനുമതിയും ലൈസൻസുള്ള തോക്കുമുള്ള ജോയിയെ വിളിച്ചു വരുത്തുകയായിരുന്നു.
പുലർചെ അഞ്ചരയോടെ പന്നിയെ വെടിവെക്കാൻ എത്തിയ ജോയി അപകടകാരിയായ പന്നിക്ക് നേരെ വെടി ഉതിർത്തെങ്കിലും പന്നി താഴെ വീണില്ല. രണ്ടാമത്തെ വെടി വെക്കാനുള്ള ശ്രമത്തിനിടെ പന്നികൂടുതൽ അക്രമണകാരിയായി എത്തി ജോയിയെ കുത്തിവീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജോയി കഴിഞ്ഞ ഒന്നരമാസത്തിലധികമായി മംഗ്ളൂറിൽ ചികിത്സയിൽ ആയിരുന്നു.
ഭാര്യ: സെലിനാമ. മക്കൾ: ജോബിൻ. ജോമിറ്റ്.
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വെള്ളരിക്കുണ്ട് ചെറുപുഷ്പ്പം ഫെറോന ദേവാലയ സെമിത്തേരിയിൽ നടക്കും.

Keywords: Kerala, News, Top-Headlines, Kasaragod, Vellarikundu, Attack, Animal, Treatment, Hospital, Died, Obituary, Mangalore, Man injured in wild boar attack died.
< !- START disable copy paste -->