ക്വർടേഴ്‌സിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ അയൽക്കാരുടെ ശ്രദ്ധയിൽ പെട്ടത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ ആദൂർ പൊലീസ് സ്ഥലത്തെത്തി.
മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
മക്കൾ: ഇഖ്ബാൽ, ആഇശ.
സഹോദരങ്ങൾ: ഹനീഫ്, റുഖ്‌യ, പരേതയായ ബീഫാത്വിമ.
Keywords: News, Kerala, Kasaragod, Dead, Man, House, Top-Headlines, Mogral puthur, Police, Adhur, General-hospital, Dead body, Case, Childrens, Brothers, Man found dead.
< !- START disable copy paste -->