കെഎസ്ടിപി റോഡില്‍ കാറും ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2021) കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു. പൂച്ചക്കാട് സ്വദേശി ശഹന (25) ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറത്ത് നിന്നും വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം കാറില്‍ പൂച്ചക്കാടെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. തിങ്കളാഴ്ച പുലര്‍ചെ അതിഞ്ഞാലില്‍ വച്ച് കാറും എതിരെ വന്ന ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.


  

Kanhangad, News, Kerala, Kasaragod, Death, Injured, Car, Bus, Hospital, Woman, Car collided with bus on KSTP Road; Woman died.പരിക്കേറ്റ യുവതിയെയും ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റി. അവിടെ നിന്നാണ് യുവതി മരണത്തിന് കിഴടങ്ങിയത്. ഭര്‍ത്താവിനെയും രണ്ടു മക്കളെയും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയതായി സൂചന.

 
Kanhangad, News, Kerala, Kasaragod, Death, Injured, Car, Bus, Hospital, Woman, Car collided with bus on KSTP Road; Woman died.


  
Kanhangad, News, Kerala, Kasaragod, Death, Injured, Car, Bus, Hospital, Woman, Car collided with bus on KSTP Road; Woman died.
Keywords: Kanhangad, News, Kerala, Kasaragod, Death, Injured, Car, Bus, Hospital, Woman, Car collided with bus on KSTP Road; Woman died.


< !- START disable copy paste -->

Post a Comment

Previous Post Next Post