Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Young man found dead inside the house#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www.kasargodvartha.com 20.11.2021) യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തിരൂർ ജി എൽ പി സ്കൂളിലെ പ്രധാനധ്യാപിക കരിന്തളം മുക്കടയിലെ ഇ വി അജിതയുടെ മകൻ ഉല്ലാസ് രാജ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം.

  
Kasaragod, Kerala, News, Top-Headlines, Nileshwaram, Death, Dead body, Youth, House, Hospital, Case, Postmortem, Police, Investigation, Young man found dead inside the house.



അമ്മൂമ്മ ദേവകി പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് ഉല്ലാസിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഏക സഹോദരൻ അരുൺ രാജ്. നീലേശ്വരം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടെം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.


Keywords: Kasaragod, Kerala, News, Top-Headlines, Nileshwaram, Death, Dead body, Youth, House, Hospital, Case, Postmortem, Police, Investigation, Young man found dead inside the house.

< !- START disable copy paste -->

Post a Comment