കോഴി അങ്ക സംഘം കുടുങ്ങി; 5 പേർ അറസ്റ്റിൽ; 30,960 രൂപയും 12 കോഴികളും പിടിയിൽ

കുമ്പള: (www.kasargodvartha.com 25.11.2021) കോഴി അങ്ക സംഘത്തെ പൊലീസ് പിടികൂടി. 30,960 രൂപയും 12 കോഴികളും അഞ്ച് പ്രതികളും പിടിയിലായി. കയ്യാർ കൊക്കച്ചാലിലെ വിജനമായ സ്ഥലത്താണ് കോഴി അങ്കം നടന്നുവന്നത്.
 
News, Kasaragod, Kerala, Kumbala, Top-Headlines, Criminal-gang, Arrest, Police, Cock fight; 5 arrested.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുമ്പള എസ് ഐ വി കെ അനീഷും സംഘവും നടത്തിയ റെയിഡിലാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.

രഘുനാഥ് (55), ചന്ദ്രൻ (45), സതീഷ് നായിക്ക് (41), രതീഷ് (33), മഞ്ചുനാഥ് (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


Keywords: News, Kasaragod, Kerala, Kumbala, Top-Headlines, Criminal-gang, Arrest, Police, Cock fight; 5 arrested.< !- START disable copy paste -->


Post a Comment

Previous Post Next Post