യോഗത്തിൽ നഗരസഭ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. എൻ വി ബാലൻ, ശബരീശൻ, സേതു എം, കെ വി ജയപാലൻ, സി കെ റഹ് മതുല്ല, എം കുഞ്ഞികൃഷ്ണൻ, എച് ആർ ശ്രീധരൻ, എം വിജയൻ, എ കൃഷ്ണൻ, കെ സി പീറ്റർ, സബ് ഇൻസ്‌പെക്ടർ ശ്രീജേഷ്, പൊതുമരാമത്ത് റോഡ്സ് ഓവർസിയർ അംബിക, നഗരസഭ സെക്രടറി റോയി മാത്യു എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kanhangad, Kerala, News, Top-Headlines, High-Court, Flag, Kanhangad-Municipality, Police, All party meeting decided to remove illegally erected flagpoles and tassels by Tuesday.