കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശികളായ മൂന്നംഗ സംഘം പയ്യന്നൂരില്‍ അറസ്റ്റില്‍

പയ്യന്നൂര്‍: (www.kasargodvartha.com 17.10.2021) കാറില്‍ കഞ്ചാവ് കടത്തുന്നതിനിടെ കാസര്‍കോട് സ്വദേശികളായ മൂന്നംഗ സംഘം പയ്യന്നൂരില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒ ഇസ്മാഈല്‍ (41), പി സുഹൈല്‍ (26), കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം സമീര്‍ (32) എന്നിവരെയാണ് പിടികൂടിയത്.
                                              
News,Kerala, Kasaragod, Payyannur, Kannur, Arrest, Accuse, Police, Seized, Ganja seized, Ganja, Top-Headlines ,Crime, Police-station, Three member gang from Kasargod arrested in Payyannur while smuggling cannabis in car.

പയ്യന്നൂര്‍ എസ് ഐ, പി യദുകൃഷ്ണനും സംഘവും ഞായറാഴ്ച പുലര്‍ചെ അഞ്ചര മണിയോടെ പെരുമ്പ ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് കെ എല്‍ 14 വൈ 7632 നമ്പര്‍ മാരുതി സുസുകി ആള്‍ടോ കാറില്‍ കടത്തുകയായിരുന്ന രണ്ട് കിലോ 40 ഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലായത്.

Keywords: News,Kerala, Kasaragod, Payyannur, Kannur, Arrest, Accuse, Police, Seized, Ganja seized, Ganja, Top-Headlines ,Crime, Police-station, Three member gang from Kasargod arrested in Payyannur while smuggling cannabis in car.
< !- START disable copy paste -->

Post a Comment

Previous Post Next Post