കാര്‍ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി മർദിച്ചതായി പരാതി; കേസെടുത്ത് പൊലിസ്

കാസർകോട്: (www.kasargodvartha.com 13.10.2021) കാര്‍ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി മർദിച്ചതായി പരാതി. രണ്ട് വ്യത്യസ്ത പരാതികളിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു.
                         
Kasaragod, News, Kerala, Top-Headlines, Case, Police, Car, Eriyal, Mogral puthur, Assault complaint; case registered.

ഞായറാഴ്ച എരിയാലിൽ വെച്ച് കാറിന് സൈഡ് നൽകാത്തത് ചോദ്യം ചെയ്തതിന്റെ വിരോധത്തിൽ അടിച്ച് പരിക്കേൽപിച്ചെന്ന മൊഗ്രാൽ പുത്തൂരിലെ ഫസൽ മുശ്താഖിന്റെ (29) പരാതിയിൽ മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. സയാഫ്, സാബിത്, മുഹമ്മദ് അജ്‌മൽ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം മർദിച്ചതായി കാണിച്ച് എരിയാലിലെ മുഹമ്മദ് അജ്‌മലിന്റെ പരാതിയിൽ ഫസൽ മുശ്താഖ്‌, ഇർശാദ്, ജാവേദ്, റിയാസ് എന്നിവർക്കെതിരേയും കേസെടുത്തു.


Keywords: Kasaragod, News, Kerala, Top-Headlines, Case, Police, Car, Eriyal, Mogral puthur, Assault complaint; case registered.
< !- START disable copy paste -->

Post a Comment

Previous Post Next Post