യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.09.2021) യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ കല്യോട്ട് ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു (24) വാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.
 
Woman found dead hanged

ഒരു വര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലായി വിവാഹിതയായത്. മംഗളൂരുവിൽ പഠിച്ചു കൊണ്ടിരിക്കെയാണ് ഡ്രൈവറായ മഹേഷുമായി പരിചയപ്പെട്ടത്. കോട്ടയം സ്വദേശിനിയാണ് മരിച്ച യുവതി. ഇവർക്ക്‌ ഒരു കുഞ്ഞുണ്ട്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: Kerala, News, Kanhangad, Periya, Woman, Death, Hanged, Top-Headlines, Woman found dead hanged.
< !- START disable copy paste -->

Post a Comment

Previous Post Next Post