10.56 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

മംഗളുറു: (www.kasargodvartha.com 14.09.2021) ദുബൈയിൽ നിന്നുള്ള യാത്രക്കാരനിൽ നിന്ന് 219 ഗ്രാം സ്വർണം മംഗളുറു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. കാസർകോട് സ്വദേശി ഹുസൈൻ റാസി മൊയ്തീൻ അബൂബകർ (26) ആണ് പിടിയിലായത്.
 
Gold worth Rs 10.56 lakh seized at Mangalore airport

ഇതിന് 10,55,580 രൂപ വിലവരും. എയർ ഇൻഡ്യ എക്സ്പ്രസ് വിമാനത്തിൽ അടുക്കള ഉപകരണങ്ങളുടെ രൂപത്തിൽ രണ്ടു പെട്ടികളിൽ നിറച്ചാണ് സ്വർണം കടത്തിയത്.

സംഭവത്തിൽ കസ്റ്റംസ് കേസ് റജിസ്റ്റർ ചെയ്തു.

Keywords: Kerala, News, Kasaragod, Natives, Gold, Smuggling, Man, Arrest, Airport, Mangalore, Gold worth Rs 10.56 lakh seized at Mangalore airport.
< !- START disable copy paste -->

Post a Comment

Previous Post Next Post