Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡബ്ല്യുഐപിആര്‍ 10 മുകളില്‍; കാസർകോട്ട് അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

Five wards declared as Containment zones#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 27.09.2021) കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം (ഡബ്ല്യുഐപിആര്‍) 10 ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളെ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാല് വരെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ലോക്ഡൗൺ ഏര്‍പെടുത്തി ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് ഉത്തരവിറക്കി.
 
Five wards declared as Containment zones



സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ ഡബ്ല്യുഐപി ആര്‍ 10 ന് മുകളില്‍ റിപോർട് ചെയ്ത തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡ്, ഡബ്ല്യു ഐപി ആര്‍ എന്ന ക്രമത്തില്‍:

ബളാല്‍: 11, 20.42

കയ്യൂര്‍-ചീമേനി: 13, 15.36

കോടോം-ബേളൂര്‍: 17, 13.57

കോടോം-ബേളൂര്‍: ഒമ്പത്, 10.71

പുല്ലൂര്‍ പെരിയ: 15, 10.98


മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച അഞ്ച് പ്രദേശങ്ങളെ ഒക്ടോബര്‍ നാല് വരെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി.

ചെങ്കള വാര്‍ഡ് 16: ചെര്‍ക്കള

മടിക്കൈ ആറ്: മലപ്പച്ചേരി

മുളിയാര്‍ അഞ്ച്: നൂവംവയല്‍

മുളിയാര്‍ ഏഴ്: കോട്ടൂര്‍

പുല്ലൂര്‍-പെരിയ നാല്: അല്ലാറണ്ട.


Keywords: Kasaragod, Kerala, News, Top-Headlines,  District Collector, Lockdown, COVID-19, Five wards declared as Containment zones.


< !- START disable copy paste -->

Post a Comment