സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 35,920 രൂപ

തിരുവനന്തപുരം: (www.kasargodvartha.com 03.08.2021) സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. തുടര്‍ചയായി മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണ വില കുറഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയുമാണ് നിരക്ക്.

ഓഗസ്റ്റ് രണ്ടിന്, ഗ്രാമിന് 4,500 രൂപയും പവന് 36,000 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,810 ഡോളറാണ് നിരക്ക്.

Thiruvananthapuram, News, Kerala, Top-Headlines, Business, Price, Gold, Gold prices fall in Kerala; 35,920 per sovereign

Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Price, Gold, Gold prices fall in Kerala; 35,920 per sovereign

Post a Comment

Previous Post Next Post