യദ്യൂരപ്പ രവിയുടെ വീട്ടിലെത്തി അഞ്ചു ലക്ഷം കൈമാറി; വിതുമ്പലോടെ കൈകൂപ്പി

മംഗളുറു: (www.kasargodvartha.com 31.07.2021) മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യദ്യൂരപ്പ ചാമരാജ നഗറിൽ രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഞ്ച് ലക്ഷം രൂപ കൈമാറി കൂപ്പുകൈകളോടെ പിരിയുമ്പോൾ അദ്ദേഹം പരിസരം മറന്ന് വിതുമ്പിപ്പോയി.

< !- TART disable copy paste -->

തിങ്കളാഴ്ച മുഖ്യമന്ത്രി പദം യദ്യൂരപ്പ രാജിവെച്ചതറിഞ്ഞപ്പോൾ മനംനൊന്ത് മുപ്പതുകാരൻ ജീവനൊടുക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ ഉയർച, താഴ്ചകൾ സ്വാഭാവികമാണ്, പാർടി പ്രവർത്തകരാരും രവിയെപ്പോലെ കടുംകൈ കാണിക്കരുതെന്നായിരുന്നു അന്ന് യദ്യൂരപ്പ പറഞ്ഞത്.


Keywords: Karnataka, News, Mangalore, BJP, National, India, Death,  Yediyurappa handed over Rs 5 lakh to Ravi's family.

Post a Comment

Previous Post Next Post