പയ്യന്നൂർ സ്വദേശിനിയായ യുവതിയെ ബെംഗളൂറിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യന്നൂർ: (www.kasargodvartha.com 19.07.2021) പയ്യന്നൂർ സ്വദേശിനിയെ ബെംഗളൂറിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാരയിലെ കുപ്ലേരിജ്യോതി (41) യാണ് മരിച്ചത്. കുടുംബസമേതം ബെംഗളൂറിലായിരുന്നു.

Kasaragod, Payyannur, Kerala, news, Dead body, Karnataka, Top-Headlines, Death, Woman found dead in Bangalore.


പരേതനായ പാചക വിദഗ്ധൻ ചന്ദ്ര പൊതുവാൾ - കുപ്ലേരി ഭാനുമതി ദമ്പതികളുടെ മകളാണ്.
കെ ഉമേശൻ ആണ് ഭർത്താവ്.
മക്കൾ: നന്ദന (ഡിഗ്രി വിദ്യാർഥിനി), കിഷൻ (ഹൈസ്കൂൾ വിദ്യാർഥി).

സഹോദരൻ: രാജു കുപ്ലേരി.

Keywords: Kasaragod, Payyannur, Kerala, news, Dead body, Karnataka, Top-Headlines, Death, Woman found dead in Bangalore.
< !- START disable copy paste -->

Post a Comment

Previous Post Next Post