city-gold-ad-for-blogger
Aster MIMS 10/10/2023

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു

നീലേശ്വരം: (www.kasargodvartha.com 08.07.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. ചാത്തമത്തെ രാമൻ - ജാനകി ദമ്പതികളുടെ മകൻ എം ഷാജി (39) ആണ് മരിച്ചത്.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു

ഇന്ത്യൻ ആർമിയിൽ വിശാഖപട്ടണത്തെ മിലിടറി എൻജിനിയറിങ് സെർവീസ് ഡിപാർട്മെൻ്റിൽ സുബേദാർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സൈനിക ആശുപത്രിയിലാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. 2002 ലാണ് കരസേനയിൽ ജോലിയിൽ പ്രവേശിച്ചത്.

ഭാര്യ: ടി എ അനുശ്രീ. മക്കൾ: നിഹാൻ ഷാജി, അഗ്നേയി ഷാജി. സഹോദരൻ: എം ബാബു.

Keywords:  Kerala, News, Kasaragod, Top-Headlines, Death, Neeleswaram, Military, Man, Death, Obituary, Army, Soldier, M Shaji, Soldier died of illness.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL