city-gold-ad-for-blogger
Aster MIMS 10/10/2023

തോണി അപകടത്തിൽ മരിച്ചവരുടെവീടുകളിൽ ആശ്വാസവാക്കുകളുമായി പ്രതിപക്ഷ നേതാവെത്തി

കാസർകോട്: (www.kasargodvarth.com 17.07.2021) കീഴൂർ അഴിമുഖത്തിനടുത്ത് തോണി മറിഞ്ഞ് മരിച്ച മൂന്ന് മീൻ തൊഴിലാളികളുടെ വീടുകളിൽ ആശ്വാസവാക്കുകളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെത്തി. അപകടത്തിൽ മരിച്ച കസബയിലെ സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ വീടുകൾ സന്ദർശിച്ചാണ് അദ്ദേഹം കുടുംബങ്ങളെ ആശ്വസിപ്പിച്ചത്.

തോണി അപകടത്തിൽ മരിച്ചവരുടെവീടുകളിൽ ആശ്വാസവാക്കുകളുമായി പ്രതിപക്ഷ നേതാവെത്തി

രാജ് മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എം എൽ എ, ഡി സി സി പ്രസിഡൻ്റ് ഹകീം കുന്നിൽ, പി കെ ഫൈസൽ, ആർ ഗംഗാധരൻ, ജി നാരായണൻ, കെ ഖാലിദ്, മനാഫ് നുള്ളിപ്പാടി, ജമീല അഹ്‌മദ്‌, സഫ്‌വാൻ കുന്നിൽ, ആബിദ് എടച്ചേരി ഒപ്പമുണ്ടായിരുന്നു.

Keywords:  Kasaragod, Kerala, News, Kizhur, Boat, Accident, Boat accident, Leader, Died, MP, MLA, DCC, President,  Leader of the Opposition visited homes of those died in the boat accident. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL