ഭർതൃമതിയായ 24 കാരി അസുഖത്തെ തുടർന്ന് മരിച്ചു

രാജപുരം: (www.kasargodvartha.com 17.07.2021) യുവതി അസുഖത്തെ തുടർന്ന് മരിച്ചു. ബളാല്‍ നാട്ടക്കല്ലിലെ ടാക്‌സി ഡ്രൈവര്‍ സുജിതിന്റെ ഭാര്യ കാവ്യ (24) ആണ് മരിച്ചത്. കാവ്യയുടെ വല്യമ്മ വിലാസിനി രണ്ട് മാസം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു.

Kasaragod, Kerala, Rajapuram, Died, Death, Obituary, Women, Top-Headlines, Driver, Wife, Hospital,  24-year-old woman died due to illness.നേരത്തെ അസുഖ ബാധിതയായിരുന്ന കാവ്യ രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബളാലിലെ കുഞ്ഞിക്കണ്ണന്‍ - ലീല ദമ്പതികളുടെ മകളാണ്. ഏക മകള്‍ ആരാധ്യ. സഹോദരങ്ങള്‍: കവിത, കൃപ.

Keywords: Kasaragod, Kerala, Rajapuram, Died, Death, Obituary, Women, Top-Headlines, Driver, Wife, Hospital,  24-year-old woman died due to illness.< !- START disable copy paste -->

Post a Comment

Previous Post Next Post