Join Whatsapp Group. Join now!
Aster MIMS 10/10/2023

ശാര്‍ജയില്‍ വാക്കേറ്റത്തിനിടയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

ശാര്‍ജയില്‍ വാക്കേറ്റത്തിനിടയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു Sharjah, News, Gulf, World, Top-Headlines, Death, Killed, Crime, Attack

ശാര്‍ജ: (www.kasargodvartha.com 17.06.2021) ശാര്‍ജയില്‍ വാക്കേറ്റത്തിനിടയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയനെ (28) കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. നൈജീരിയന്‍ പൗരന്‍മാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് റിപോര്‍ട്. 

ചൊവ്വാഴ്ച വൈകിട്ട് വിഷ്ണു താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നൈജീരിയക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് വിഷ്ണുവിന് കുത്തേറ്റതെന്നാണ് റിപോര്‍ട്. ജെന്റ്‌സ് ബ്യൂടി പാര്‍ലറിലെ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Sharjah, News, Gulf, World, Top-Headlines, Death, Killed, Crime, Attack, Keralite youth stabbed to death in Sharjah

Keywords: Sharjah, News, Gulf, World, Top-Headlines, Death, Killed, Crime, Attack, Keralite youth stabbed to death in Sharjah

إرسال تعليق