city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് കുളം പുനർജനിക്കുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.06.2021) അലാമിപ്പള്ളി കുളം പുനർജനിക്കുന്നു. കാട് മൂടി മാലിന്യ കൂമ്പാരമായിരുന്ന പൊതുകുളമാണ് നവീകരിച്ച് സംരക്ഷിച്ച് നിർത്തുന്നത്. പുതിയ ബസ് സ്റ്റാൻഡിലേക്ക് ആവശ്യമായ ശുദ്ധജലം ഇനി ഈ കുളത്തിൽ നിന്നാണ് എടുക്കുന്നത്.

                                                                     
കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് കുളം പുനർജനിക്കുന്നു



കുളം സംരക്ഷിക്കണമെന്നത് വർഷങ്ങൾ പഴക്കമുള്ള ആവശ്യമായിരുന്നു. വി വി രമേശൻ നഗരസഭ ചെയർമാനായിരിക്കെ തുടങ്ങി വെച്ച പ്രവൃത്തിയാണ് ചെയർപേഴ്സൺ കെ വി സുജാത ടീചെറിലൂടെ യാഥാർഥ്യമാവുന്നത്.

ചെറുകിട ജലസേചന വകുപ്പ് മുഖേന നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. കുളം സംരക്ഷിക്കുന്നതോടൊപ്പം ചുറ്റുമതിലും സൗന്ദര്യവൽക്കരണവും ഉൾപെടെയുള്ള പ്രവൃത്തികളാണ് നടന്നു വരുന്നത്.

Keywords:  Kanhangad, Kasaragod, Kerala, News, Waste, Waste dump, Busstand, Water, Kanhangad-Municipality, Teacher, Kanhangad Alamipalli new bus stand pond is revived.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL