കോവിഡ് വാർഡിൽ മാനഭംഗത്തിന് ശ്രമിച്ചെന്ന പരാതിയിൽ ആരോഗ്യ പ്രവർത്തകൻ അറസ്റ്റിൽ

മംഗളുറു: (www.kasargodvartha.com 09.06.2021) കലബുറുഗി ജെ ഐ എം എസ് ആശുപത്രിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന 25 കാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിൽ ആശുപത്രി ജീവനക്കാരനെ ബ്രഹ്മപുരം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പി സി പിന്റോയാണ് (34) അറസ്റ്റിലായത്.

Health worker arrested for attempt for Molestation in COVID ward

ജൂൺ രണ്ടിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അർധ രാത്രിയാണ് അക്രമം നടന്നത്. ബുധനാഴ്ച ഉച്ചയോടെ പ്രതിയെ അറസ്റ്റ് ചെയ്തു.

Keywords: Mangalore, News, Karnataka, Molestation-attempt, Arrest, Police, Top-Headlines, Health-Department, Work, Health worker arrested for attempt for Molestation in COVID ward.


Post a Comment

Previous Post Next Post