Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് 19: നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി ബഹ്‌റൈന്‍

നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി ബഹ്‌റൈന്‍ Manama, News, Gulf, World, Top-Headlines, COVID-19, Bahrain, Restriction

മനാമ: (www.kasargodvartha.com 09.06.2021) നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി ബഹ്‌റൈന്‍. ഹെല്‍ത് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹ് മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈന്‍ നാഷണല്‍ മെഡികല്‍ ടാസ്‌ക് ഫോഴ്‌സിന്റെതാണ് ഇത് സംബന്ധിച്ച തീരുമാനം. 

നിലവിലെ രാജ്യത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഗവണ്‍മെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് നിയന്ത്രണങ്ങള്‍ നീട്ടിയത്. ഷോപിങ് മാളുകള്‍, കൊമേഴ്‌സ്യല്‍ ഷോപുകള്‍, ജിംനേഷ്യം, സ്‌പോര്‍ട്‌സ് ഹാളുകള്‍, സ്വിമ്മിങ് പൂളുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, സിനിമാ തീയറ്ററുകള്‍, സലൂണ്‍, ബാര്‍ബര്‍ ഷോപ്, ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയവയ്‌ക്കെല്ലാം നിയന്ത്രണങ്ങള്‍ ബാധകമാണ്. 

Manama, News, Gulf, World, Top-Headlines, COVID-19, Bahrain, Restriction, Bahrain extends COVID-19 restrictions until June 25

Keywords: Manama, News, Gulf, World, Top-Headlines, COVID-19, Bahrain, Restriction, Bahrain extends COVID-19 restrictions until June 25

Post a Comment