city-gold-ad-for-blogger
Aster MIMS 10/10/2023

ട്രെയിനുകൾ വീണ്ടും ട്രാകിലേക്ക്; യാത്രക്കാർക്ക് ആശ്വാസം പകർന്ന് ജൂണ്‍ 16 മുതല്‍ 9 തീവണ്ടികൾ സെര്‍വീസ് പുനരാരംഭിക്കും; മംഗളൂറിൽ നിന്ന് കേരളത്തിലേക്ക് മൂന്നെണ്ണം

കാസർകോട്: (www.kasargodvartha.com 11.06.2021) കോവിഡും ലോക് ഡൗണും യാത്രക്കാരുടെ കുറവും മൂലം നിർത്തിവെച്ചിരുന്ന ട്രെയിൻ സെർവീസ് പുനരാരംഭിക്കുന്നു. ഒമ്പത് ട്രെയിനുകൾ ജൂണ്‍ 16 മുതല്‍ ഓടിത്തുടങ്ങും. ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്തുനിന്ന് സെർവീസ് ആരംഭിക്കുന്ന അയൽ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളാണിവ.

                                                                  
ട്രെയിനുകൾ വീണ്ടും ട്രാകിലേക്ക്; യാത്രക്കാർക്ക് ആശ്വാസം പകർന്ന് ജൂണ്‍ 16 മുതല്‍ 9 തീവണ്ടികൾ സെര്‍വീസ് പുനരാരംഭിക്കും; മംഗളൂറിൽ നിന്ന് കേരളത്തിലേക്ക് മൂന്നെണ്ണം



മംഗളുറു - കോയമ്പത്തൂർ - മംഗളുറു, മംഗളുറു - ചെന്നൈ - മംഗളുറു വെസ്റ്റ് കോസ്റ്റ്, മംഗളുറു - ചെന്നൈ - മംഗളുറു സൂപെർ ഫാസ്റ്റ് എന്നിവയാണ് മംഗളൂറിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകൾ.

ചെന്നൈ - തിരുവനന്തപുരം - ചെന്നൈ സൂപെർ ഫാസ്റ്റ്, ചെന്നൈ - തിരുവനന്തപുരം - ചെന്നൈ വീകിലി സൂപെർ ഫാസ്റ്റ്, ചെന്നൈ - ആലപ്പുഴ - ചെന്നൈ സൂപെർ ഫാസ്റ്റ്, മൈസുറു - കൊച്ചുവേളി - മൈസുറു എക്സ്പ്രസ്സ്, ബെംഗളുറു - എറണാകുളം - ബെംഗളുറു സൂപെർ ഫാസ്റ്റ്, എറണാകുളം - കാരൈക്കൽ - എറണാകുളം എക്സ്പ്രസ് എന്നിവയാണ് ബാക്കിയുള്ള തീവണ്ടികൾ.

Keywords: Kasaragod, Kerala, News, Mangalore, Karnataka, Train, Lockdown, COVID-19, Top-Headlines, Chennai, Coimbatore, Thiruvananthapuram, Alappuzha, 9 trains will resume service from June 16; Three from Mangalore to Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL