ചരിത്ര വിജയം നേടിയ എൻ എ നെല്ലിക്കുന്നിന് നേതാക്കൾ സ്വീകരണം നൽകി

കാസർകോട്: (www.kasargodvartha.com 02.05.2021) റെകോർഡ്‌ ഭൂരിപക്ഷത്തോടെ മണ്ഡലത്തിൽനിന്നും വിജയിച്ച എൻ എ നെല്ലിക്കുന്നിന് മുസ്ലിം ലീഗ് നേതാക്കൾ സ്വീകരണം നൽകി. സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി, ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ല, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ എന്നിവർ ഷാളണിയിച്ചു.

Kasaragod, Kerala, News, Niyamasabha-Election-2021, Result, N.A.Nellikunnu, MLA, T.E Abdulla, C.T Ahmmed Ali, Leaders gave a reception to NA Nellikunnu, who achieved a historic victory.


മൂസ ബി ചെർക്കള, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെർക്കള, ടി എം ഇഖ്ബാൽ, കെ എം ബശീർ, ഹാരിസ്ചൂരി, കെ എം അബ്ദുർ റഹ്‌മാൻ, പി ബി ശഫീഖ്, ഗഫൂർ തളങ്കര, സി ടി റിയാസ്, റഊഫ് ബായിക്കര, ജുനൈദ് ചെർക്കള, ശാഫി ചേരൂർ, റഹ്‌മാൻ തൊട്ടാൻ തുടങ്ങിയവർ സംബന്ധിച്ചു.

Keywords: Kasaragod, Kerala, News, Niyamasabha-Election-2021, Result, N.A.Nellikunnu, MLA, T.E Abdulla, C.T Ahmmed Ali, Leaders gave a reception to NA Nellikunnu, who achieved a historic victory.
< !- START disable copy paste -->

Post a Comment

Previous Post Next Post