Join Whatsapp Group. Join now!
Aster MIMS 10/10/2023

അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Thiruvananthapuram,news,Dead,Cancer,Pinarayi-Vijayan,Top-Headlines,Kerala,
തിരുവനന്തപുരം: (www.kvartha.com 15.05.2021) അര്‍ബുദ രോഗത്തിനെതിരെ അതിജീവനത്തിന്റെ സന്ദേശം സമൂഹത്തിനു നല്‍കിയ തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

CM condoles on death of Nandu Mahadevan, who gave message of survival against cancer to the society, Thiruvananthapuram, News, Dead, Cancer, Pinarayi-Vijayan, Top-Headlines, Kerala

അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌നേഹത്തിലൂടെയും അനുകമ്പയിലൂടെയും അദ്ദേഹം മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണ്. കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി നന്ദുവിന് ആദരാഞ്ജലികള്‍ അര്‍പിച്ചു.

CM condoles on death of Nandu Mahadevan, who gave message of survival against cancer to the society, Thiruvananthapuram, News, Dead, Cancer, Pinarayi-Vijayan, Top-Headlines, Kerala.

Keywords: CM condoles on death of Nandu Mahadevan, who gave message of survival against cancer to the society, Thiruvananthapuram, News, Dead, Cancer, Pinarayi-Vijayan, Top-Headlines, Kerala.

Post a Comment