city-gold-ad-for-blogger
Aster MIMS 10/10/2023

മഞ്ചേശ്വരത്ത് പിന്തുണ യുഡിഎഫിന്; തീരുമാനം ഫാസിസത്തെ പരാജയപ്പെടുത്താൻ - എസ് ഡി പി ഐ

കാസർകോട്: (www.kasargodvartha.com 03.04.2021) നിയമസഭാ തെരെഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എസ് ഡി പി ഐ യുഡിഎഫിന് പിന്തുണ നൽകും. പിന്തുണ നൽകിയത് ഫാസിസത്തെ പരാജയപ്പെടുത്തി മതേതരത്വം സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രടറി ഖാദർ അറഫ പറഞ്ഞു. ഇതിനെതിരെ ചിലരുടെ പ്രസ്താവന അപക്വവും തള്ളികളയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്ത് പിന്തുണ യുഡിഎഫിന്; തീരുമാനം ഫാസിസത്തെ പരാജയപ്പെടുത്താൻ - എസ് ഡി പി ഐ

കൃത്യമായി പഠനം നടത്തിയാണ് പാർടി തീരുമാനങ്ങൾ കൈകൊണ്ടത്. ഫാസിസത്തെ പരാജയപ്പെടുത്താൻ മതേതരകക്ഷികൾ ജാഗ്രതകാട്ടണം. ഇന്ത്യയിൽ ഫാസിസം ഭീതിപടർത്തി മുന്നേറുമ്പോൾ അതിനെ വെള്ളപൂശാൻ ശ്രമിക്കുകയും മതേതര മൂല്യങ്ങൾക്കായി നില കൊള്ളുന്നവരെ ത്രീവവാദികളും ഭീകരവദികളുമാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Manjeshwaram, UDF, SDPI, Supports UDF in Manjeswaram; Decision to defeat fascism - SDPI.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL