വോടർമാരെ ഉണർത്തി നീലേശ്വരത്ത് മുസ്ലിം ലീഗിന്റെ പാട്ട് വണ്ടി

നീലേശ്വരം: (www.kasargodvartrha.com 04.04.2021) യുഡിഎഫ് സ്ഥാനാർഥി എം പി ജോസഫിന് വോട് തേടി മുസ്ലിം ലീഗ് നീലേശ്വരം മുൻസിപ്പൽ കമിറ്റിയുടെ പാട്ടു വണ്ടി പ്രയാണം തുടങ്ങി. തൈക്കടപ്പുറം അഴിത്തലയിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രടറി അഡ്വ. എം ടി പി കരീം ഫ്ലാഗ് ഓഫ് ചെയ്തു.

                                                                            

Kasaragod, Kerala, News, Nileshwaram, Muslim-league, Vehicle, Vote, Song vehicle for election camaping in neeleswar by muslim legaue.

മഹ് മൂദ് കോട്ടായി അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് നീലേശ്വരം മുനിസിപൽ കൺവീനർ കെ രാമചന്ദ്രൻ, മുസ്ലിം ലീഗ് നേതാക്കളായ റഫീഖ്  കോട്ടപ്പുറം, ഇബ്രാഹീം പറമ്പത്ത്, അഡ്വ. കെ പി നസീർ, ഇസ്മാഈൽ തങ്കയം, ഇസ്മാഈൽ ഖബർദാർ, ഉസ്നാർ , അബ്ദുർ റഹ്‌മാൻ കടപ്പുറം പ്രസംഗിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ ആദിൽ അത്തുവും സംഘവുമാണ് ഗാനങ്ങൾ ഒരുക്കിയത്.

Keywords: Kasaragod, Kerala, News, Nileshwaram, Muslim-league, Vehicle, Vote, Song vehicle for election camaping in neeleswar by muslim legaue.

< !- START disable copy paste -->

Post a Comment

Previous Post Next Post