കാസർകോട് ബിഗ് ബസാറിൽ ഏപ്രിൽ 14 വരെ ഓഫറുകൾ

കാസർകോട്: (www.kasargodvartha.com 03.04.2021) ബിഗ് ബസാറിൽ ഈസ്റ്റർ, വിഷു ആഘോഷങ്ങളുടെ ഭാഗമായി ഓഫറുകൾ പ്രഖ്യാപിച്ചു. പ്രസ്‌ക്ലബിൽ അധികൃതർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഓഫറുകൾ പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെ വരെയാണ് 'സബ് സെ ബഡാ ഓഫര്‍' എന്ന പേരിൽ ലഭ്യമാവുക.
വ്യത്യസ്ത വിഭാഗങ്ങളിലായി 2500 രൂപയ്ക്കോ, അതിനു മുകളിലോ വാങ്ങുന്നവർക്ക് 500 രൂപയുടെ പഴങ്ങളും, പച്ചക്കറികളും സൗജന്യമായി ലഭിക്കുന്നു. ഈ അവസരം പ്രയജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.

വാർത്താസമ്മേളനത്തിൽ മാനജർ മനോഹർ റൈ, സ്റ്റോർ മാനജർ യേശുദാസ് മിഥുൻ എന്നിവർ പങ്കെടുത്തു.


Keywords: Kerala, News, Kasaragod, Top-Headlines, Shop, Big-Bazar, Offer, Festival, Offers till April 14 at Kasargod Big Bazaar.
< !- START disable copy paste -->


Post a Comment

Previous Post Next Post