city-gold-ad-for-blogger
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ട് ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം; 10 വയസുള്ള കുട്ടി ഉൾപെടെ ലീഗ് നേതാവിൻ്റെ കുടുംബം ആശുപത്രിയിൽ

കാ ഞ്ഞങ്ങാട്: (www.kasargodvartha.com 06.04.2021) ലഹരി മാഫിയ സ്ഥലത്തിൻ്റെ നേതൃത്വത്തിൽ ഗുണ്ടാക്രമണമെന്ന് പരാതി. മുസ്ലിം ലീഗ് നേതാവ് ഹകീം മീനാപീസിനെയും കുടുംബത്തെയും വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

കാഞ്ഞങ്ങാട്ട് ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം; 10 വയസുള്ള കുട്ടി ഉൾപെടെ ലീഗ് നേതാവിൻ്റെ കുടുംബം ആശുപത്രിയിൽ

10 വയസുള്ള മകന് സാരമായ പരിക്കുപറ്റി. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.

Keywords:  Kerala, News, Kasaragod, Kanhangad, Top-Headlines, Attack, Muslim-league, Child, Injured, Hospital, Kanhangad drug mafia gang goons attack; The family of the league leader, including a 10-year-old boy, was hospitalized.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL