city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട്ട് വെള്ളിയാഴ്ച മുതൽ കോവിഡ് വാക്‌സിൻ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രം

കാസർകോട്: (www.kasargodvartha.com 22.04.2021) സംസ്ഥാന സർകാരിന്റെ നിർദേശ പ്രകാരം ഏപ്രിൽ 23 വെള്ളിയാഴ്ച മുതൽ കാസർകോട് ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ കോവിൻ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കുമെന്ന് ഡിഎംഒ അറിയിച്ചു. രജിസ്‌ട്രേഷന് വേണ്ടി https://selfregistration(dot)cowin(dot)gov(dot)in എന്ന ലിങ്ക് സന്ദർശിക്കുക.

കാസർകോട്ട് വെള്ളിയാഴ്ച മുതൽ കോവിഡ് വാക്‌സിൻ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രം

കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള കാലാവധി തീരുന്നതിന് മുമ്പ് ഓൺലൈൻ രജിസ്‌ട്രേഷൻ ലഭ്യമല്ലെങ്കിൽ മാത്രം സ്‌പോട് രജിസ്‌ട്രേഷൻ നടത്തി വാക്‌സിൻ നൽകാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  Kerala, News, Kasaragod, Top-Headlines, COVID-19, Corona, Vaccinations, Online-registration, From Friday Vaccine is only for those who have pre-registered on the COVID website.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL