city-gold-ad-for-blogger
Aster MIMS 10/10/2023

വോടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ച് കലക്ടറും വരണാധികാരികളും

കാസർകോട്: (www.kasargodvartha.com 20.04.2021) ജില്ലയിലെ വോടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ച്  ജില്ലാ കലക്ടറും വരണാധികാരികളും. ചൊവ്വാഴ്ച രാവിലെ രാവിലെ ഒൻപത് മണിക്ക് കുമ്പള  ജിഎച്എച്എസിലും ‌രാവിലെ 10 മണിക്ക് കാസർകോട് ഗവ. കോളജിലും രാവിലെ 11 മണിക്ക് പെരിയ ഗവ. പോളിടെക്നിക് കോളജിലും സന്ദർശിച്ച് പരിശോധന നടത്തി.

വോടെണ്ണൽ കേന്ദ്രങ്ങളിലെ ഒരുക്കങ്ങൾ പരിശോധിച്ച് കലക്ടറും വരണാധികാരികളും


ബുധനാഴ്ച വൈകിട്ട് 3 മണിക്ക് തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളജിലും 4 മണിക്ക് കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്റു കോളജിലും സന്ദർശിക്കും.


Keywords: Kasaragod, Kerala, News, District  Collector, Vote, Collector and the Electoral Officers inspect the preparations at the counting centers.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL