city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് വ്യാപനം: 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗൺ നടപടി​ക​ളി​ലേ​ക്ക് ക​ട​ക്കാൻ കേ​ന്ദ്ര തീരുമാനം

ന്യൂ​ഡ​ല്‍​ഹി: (www.kasargodvartha.com 28.04.2021) രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ലോക്ഡൗൺ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാൻ കേ​ന്ദ്ര തീരുമാനം.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള രാജ്യത്തെ 150തോ​ളം ജി​ല്ല​ക​ളി​ലാണ് ലോക്ഡൗൺ ഏ​ര്‍​പെ​ടു​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം: 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്ഡൗൺ നടപടി​ക​ളി​ലേ​ക്ക് ക​ട​ക്കാൻ കേ​ന്ദ്ര തീരുമാനം

അ​വ​ശ്യ​സ​ര്‍​വീ​സു​ക​ള്‍​ക്ക​ട​ക്കം ഇ​ള​വ് ന​ല്‍​കി​ ലോക്ഡൗൺ പ്രഖ്യാപിക്കാനാണ് നിർദേശം.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ള്‍​ക്ക് ശു​പാ​ര്‍​ശ ചെ​യ്ത​ത്. സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ആ​ലോ​ചി​ച്ച​ശേ​ഷം മാ​ത്രമായിക്കും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ തീ​രു​മാ​നമെടുക്കുക.

Keywords:  News, New Delhi, Lockdown, COVID-19, Corona, India, National, 150 districts with over 15% positivity rate may go under lockdown.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL