അദ്ദേഹത്തിന്റേത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തു. ജോലിസ്ഥലത്തെയും കുടുംബത്തിലേയും പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന. ശമ്പളം ലഭിക്കാത്തതിനാൽ അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് പറയപ്പെടുന്നു. സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ നിരന്തരം ഉപദ്രവിക്കുന്നുവെന്നും അമ്മയെയും മക്കളെയും നന്നായി പരിപാലിക്കണമെന്നും ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം കാണാൻ ആളുകൾ കൂടിയതിനാൽ നേത്രാവതി പാലത്തിൽ കുറെ നേരത്തേക്ക് വാഹനഗതാഗതം തടസ്സപ്പെട്ടു. മിനിറ്റുകൾക്ക് ശേഷം തന്നെ മൃതദേഹം പൊങ്ങിക്കിടന്നിരുന്നു. അഗ്നിശമന സേനാംഗങ്ങൾ മൃതദേഹം കരയിലെത്തിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്തിടെയായി നിരവധി ആത്മഹത്യകളാണ് നേത്രാവതി പാലത്തിൽ നടന്നത്. അതിനാൽ വാഹനങ്ങൾ കടന്ന് പോകുന്ന പാലത്തിൽ പൊലീസ് വേലി കെട്ടിയിരുന്നു.

Keywords: Karnataka, KSRTC, Conductor, Dead body, River, KSRTC conductor Dead in the river, Police say they found a suicide note.