അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു

ദുബൈ: (www.kasargodvartha.com 17.02.2021) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു. പടന്ന വലിയ ജുമാ മസ്ജിദിന് സമീപത്തെ ടി കെ അബ്ദുര്‍ റഹ് മാന്‍ (54) ആണ് ദുബൈ റാശിദിയ്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. 20 ദിവസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞി - മറിയുമ്മ ദമ്പതികളുടെ മകനാണ്.

Death, Obituary, Kasaragod, Kerala, News, Dubai, Treatment, Padanna, Hospital, A Kasargod native who was undergoing treatment due to illness died in Dubai

ഭാര്യ: പി വി സുബൈദ. മക്കള്‍: സമറൂദ് (ദുബൈ), മുഹമ്മദ്, ഫാത്വിമ. സഹോദരങ്ങള്‍: മജീദ്, കുഞ്ഞായിശ, സാറു, പരേതനായ മുസ്തഫ. 

ഖബറടക്കം ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Death, Obituary, Kasaragod, Kerala, News, Dubai, Treatment, Padanna, Hospital, A Kasargod native who was undergoing treatment due to illness died in Dubai
< !- START disable copy paste -->

Post a Comment

Previous Post Next Post