ഖോർഫുഖാനിൽ കാസർകോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

ശാർജ: (www.kasargodvartha.com 17.02.2021) ഖോർഫുഖാനിൽ കാസർകോട് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കളനാട് ചാത്തങ്കൈ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന പരേതനായ നാണി അബ്ദുല്ലയുടെ മകൻ ഹസൈനാർ എന്ന അച്ചു (42) ആണ് മരണപ്പെട്ടത്. ഖോർഫുഖാനിലെ പോർടിൽ ജോലി സ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

Kerala, News, Kasaragod, Top-Headlines, Death, Obituary, Kalanad, Sharjah, Gulf, Kattakkal, A Kasargod native collapsed and died in Khorfukhan.

കുടുംബസമേതം ഇവിടെ ആയിരുന്നു താമസം. അടുത്തിടെ ഉമ്മയെയും കൊണ്ട് വന്നിരുന്നു. കോളിയടുക്കത്തെ ത്വാഹിറയാണ് ഭാര്യ. മക്കൾ: അൽഫ, അഫീന, ഐറ.

Keywords: Kerala, News, Kasaragod, Top-Headlines, Death, Obituary, Kalanad, Sharjah, Gulf, Kattakkal, A Kasargod native collapsed and died in Khorfukhan.
< !- START disable copy paste -->


Post a Comment

Previous Post Next Post