യുഎഇയില്‍ 24 മണിക്കൂറിനിടെ 2998 പേര്‍ക്ക് കൂടി കോവിഡ്; 2264 പേര്‍ക്ക് രോഗമുക്തി, 5 മരണം

അബൂദബി: (www.kasargodvartha.com 09.01.2021) യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2998 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ ആകെ എണ്ണം 2,27,702 ആയി. ചികിത്സയിലായിരുന്ന 2264 പേര്‍ കൂടി രോഗമുക്തി നേടി. 2,03,660 പേര്‍ ഇതിനോടകം രോഗമുക്തരായി.

യുഎഇയില്‍ അഞ്ച് പുതിയ കോവിഡ് മരണങ്ങള്‍ കൂടി റിപോര്‍ട്ട് ചെയ്തു. 702 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 23,340 കോവിഡ് ബാധിതരാണ് ചികിത്സയില്‍ കഴിയുന്നത്. 168,770 കോവിഡ് പരിശോധന പുതുതായി നടത്തിയത്. 

Abudhabi, news, Gulf, World, COVID-19, Top-Headlines, Death, Treatment, Trending, UAE reports 2,998 Covid-19 cases, 2,264 recoveries, 5 deaths

Keywords: Abudhabi, news, Gulf, World, COVID-19, Top-Headlines, Death, Treatment, Trending, UAE reports 2,998 Covid-19 cases, 2,264 recoveries, 5 deaths

Post a Comment

Previous Post Next Post